Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Damodaran

Wayanad

കെ. ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ജി​ല്ലാ ലൈ​ബ്ര​റി​യും സം​യു​ക്ത​മാ​യി കെ. ​ദാ​മോ​ദ​ര​ന്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ലൈ​ബ്ര​റി ഹാ​ളി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ന്‍ ആ​ര്‍. ഷി​ജു കോ​ഴി​ക്കോ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സാ​ജി​ത, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍, സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ശി​വ​ദാ​സ്, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ഹി​ന, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി​തി​ന്‍ ക​ണ്ടോ​ത്ത്, കെ. ​രാ​ജ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​എം. ഗ​ണേ​ശ​ന്‍, സാ​ജി​ത സൈ​നു​ദ്ദീ​ന്‍, വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് ജി​ല്ലാ ലൈ​ബ്ര​റി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം പി.​കെ. ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up